flowers N fields


 
 
 
 
 



 
Powered By K800i


Dakshina murthi temple (Thrukkalavur )


 
 
 
 Powered By K800i
തൃക്കലവൂര്‍ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം
(Thrukkalavur Dakshinaamoorthi Temple)
പരശുരാമന്‍ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നു കരുതപ്പെടുന്ന 
പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്  കേരളത്തില്‍ പത്തനംതിട്ടയിലുള്ള തിരുവല്ലക്കടുത്തായി സ്ഥിതിചെയ്യുന്ന  തൃക്കലവൂര്‍ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

my model girl


 
 
 
ഹേയ്  നിങ്ങള്‍ കണ്ടോ എന്റെ മോഡല്‍ ഗേളിനെ
എങ്ങനെയുണ്ട് കാണാന്‍ സുന്ദരിയല്ലേ അവള്‍ ??

sadya and fun!!! ( സദ്യ )




    ഇത് സദ്യവട്ടം  




 അപ്പോള്‍ ഇതിനെ എന്തു വിളിക്കാം ??

manthrakkalam ( മന്ത്രക്കളം )




മാന്ത്രികക്കളം 
        ഹിന്ദുമതാചാരപ്രകാരം പിതൃക്കളെ ആവാഹിക്കുന്ന മാന്ത്രിക കര്‍മ്മത്തിനായി മഞ്ഞള്‍പ്പൊടി, അരിപ്പൊടി, ഉമിക്കരി, സിന്ദൂരം etc.. തുടങ്ങിയവയുടെ സഹായത്താല്‍ പ്രത്യേക രീതിയില്‍ വരച്ചുണ്ടാക്കുന്ന കളങ്ങള്‍ ആണ് ചിത്രത്തില്‍. 

maizes what a beauty!!!



ഒരു ചോളം വില്പനക്കാരന്റെ സൈക്കിളില്‍ വില്‍പ്പനക്കായി ചോളം തൂക്കിയിട്ടിരിക്കുന്നു, തിരുവനതപുരം തകരപ്പറബില്‍ നിന്നുമുള്ള ദൃശ്യം.

Murukkum puzha


ananthasayanam (Sri padmanabha swamy temple)

coloured pencil drawings

kottangal devi temple kavati (on 26 December 2008)