manthrakkalam ( മന്ത്രക്കളം )




മാന്ത്രികക്കളം 
        ഹിന്ദുമതാചാരപ്രകാരം പിതൃക്കളെ ആവാഹിക്കുന്ന മാന്ത്രിക കര്‍മ്മത്തിനായി മഞ്ഞള്‍പ്പൊടി, അരിപ്പൊടി, ഉമിക്കരി, സിന്ദൂരം etc.. തുടങ്ങിയവയുടെ സഹായത്താല്‍ പ്രത്യേക രീതിയില്‍ വരച്ചുണ്ടാക്കുന്ന കളങ്ങള്‍ ആണ് ചിത്രത്തില്‍.