Powered By K800i
Dakshina murthi temple (Thrukkalavur )
Powered By K800i
തൃക്കലവൂര് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം
(Thrukkalavur Dakshinaamoorthi Temple)
പരശുരാമന് പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നു കരുതപ്പെടുന്ന
പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് കേരളത്തില്‍ പത്തനംതിട്ടയിലുള്ള തിരുവല്ലക്കടുത്തായി സ്ഥിതിചെയ്യുന്ന തൃക്കലവൂര് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം
Posted by ജിതേഷ് കൊട്ടാങ്ങല്‍
Labels: temples
manthrakkalam ( മന്ത്രക്കളം )
മാന്ത്രികക്കളം
ഹിന്ദുമതാചാരപ്രകാരം പിതൃക്കളെ ആവാഹിക്കുന്ന മാന്ത്രിക കര്‍മ്മത്തിനായി മഞ്ഞള്‍പ്പൊടി, അരിപ്പൊടി, ഉമിക്കരി, സിന്ദൂരം etc.. തുടങ്ങിയവയുടെ സഹായത്താല്‍ പ്രത്യേക രീതിയില്‍ വരച്ചുണ്ടാക്കുന്ന കളങ്ങള്‍ ആണ് ചിത്രത്തില്‍.
Posted by ജിതേഷ് കൊട്ടാങ്ങല്‍
Labels: rituals